തിളച്ച സാമ്പാർ ദേഹത്ത് വീണു കുട്ടി മരിച്ചു

Advertisement

ദാവണ്‍ഗരെ.തിളച്ച സാമ്പാർ ദേഹത്ത് വീണു 10 വയസുകാരൻ മരിച്ചു. കർണാടകയിലെ ദാവൻഗെരെയിലാണ് അപകടം

ശ്രുതി – ഹനുമന്ത ദമ്പതിമാരുടെ മകൻ സമർഥ് ആണ് മരിച്ചത്.അടുപ്പിൽ വച്ച പാത്രത്തിൽ നിന്നും സാമ്പാർ എടുക്കവെ കുട്ടിയുടെ ദേഹത്തേക്ക് പാത്രം മറിയുകയായിരുന്നു

Advertisement