സിപിഎം റാലിയിലേക്കില്ലെന്ന് മുസ്ലിംലീഗ്

Advertisement

കോഴിക്കോട്.സിപിഎമ്മിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ലീഗ് ഇല്ല. സെമിനാറിൽ പങ്കെടുക്കില്ലന്ന് എന്ന് ലീഗിന്റെ തീരുമാനം. പാലസ്തീൻ വിഷയത്തിൽ കൃത്യമായ നിലപാട് ഉണ്ടെന്ന് ലീഗ് വ്യക്തമാക്കി. സിപിഎം ക്ഷണത്തിന് നന്ദിയുണ്ട്

സിപിഎം റാലി നടത്തുന്നതിൽ സന്തോഷമേയുള്ളു. ലീഗ് പങ്കെടുക്കാത്തതിൽ കുറ്റം കാണേണ്ട കാര്യമില്ല. യുഡിഎഫ് കക്ഷി എന്ന നിലയിൽ പങ്കെടുക്കാൻ ആകില്ലന്നും കുഞ്ഞാലികുട്ടി.പാലസ്ത്തിൻ വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണം എന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.ഇന്ത്യമുന്നണി പാലസ്തീന് ഐക്യദാര്‍ഢ്യം വ്യക്തമാക്കണം.