തിരഞ്ഞെടുപ്പ് കോഴ: കെ.സുരേന്ദ്രൻ 14ന് ചോദ്യം ചെയ്യലിന് ഹാജരാകണം

Advertisement

കൽപ്പറ്റ: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഈ മാസം 14ന് രാവിലെ കൽപ്പറ്റയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് നോട്ടീസ് നൽകിട്ടുള്ളത്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ സി.കെ.ജാനുവിനു പണം നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ.