ഇടുക്കിയിൽ കനത്ത മഴ: വീടിൻ്റെ ചുമരിടിഞ്ഞ് ഒരാൾ മരിച്ചു, ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടി

Advertisement

ഇടുക്കി:
ഇടുക്കിയിൽ കനത്ത മഴയിൽ വീടിൻ്റെ ചുമരിടിഞ്ഞ് ഒരാൾ മരിച്ചു. ചേരിയാർ സ്വദേശി റോയി ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു റോയി. ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടി 4 വീടുകൾ തകർന്നു.