ട്രയിൻ സമയങ്ങളിൽ മാറ്റം

Advertisement

ബുധനാഴ്ച വൈകുന്ന ട്രെയിനുകൾ

Train No. 12618 നിസാമുദ്ദിൻ – എറണാകുളം മംഗളാ എക്സ്പ്രസ് 3 മണിക്കൂർ 20 മിനിറ്റ്

Train No. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി 20 മിനിറ്റ്

Train No. 16604 തിരുവനന്തപുരം – മംഗലാപുരം മാവേലി ഒരു മണിക്കൂർ

Train No. 22638 മംഗളുരു – ചെന്നൈ വെസ്റ്റ് കോസ്റ്റ് 2 മണിക്കൂർ 50 വൈകി വ്യാഴാഴ്ച പുലർച്ചെ 2.35 ന് ആകും പുറപ്പെടുക

Train No. 22637 ചെന്നൈ- മംഗളുരു
വെസ്റ്റ് കോസ്റ്റ് ബുധനാഴ്ച 3 മണിക്കൂർ വൈകി വൈകിട്ട് 4.25 ന് ആകും പുറപ്പെടുക

Train No.16338 എറണാകുളം – ഓഘ ബി വീക് ലി എക്സ്പ്രസ് 3 മണിക്കൂർ 50 മിനിറ്റ് വൈകി വ്യാഴാഴ്ച പുലർച്ചെ 12.15 ആകും പുറപ്പെടുക

Train No.12224 എറണാകുളം – ലോകമാന്യതിലക് ദുരന്തോ എക്സ്പ്രസ് 3 മണിക്കൂർ 50 മിനിറ്റ് വൈകി വ്യാഴാഴ്ച പുലർച്ചെ 1.10 ന് ആകും പുറപ്പെടുക

വെള്ളിയാഴ്ച വൈകുന്ന ട്രെയിനുകൾ

Train No. 12618 നിസാമുദ്ദിൻ – എറണാകുളം മംഗളാ എക്സ്പ്രസ് 20 മിനിറ്റ്