പെണ്കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം,സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്

Advertisement

മലപ്പുറം.പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കേസ്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബസ് യാത്രക്കിടെയാണ് സംഭവം

വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരമാണ് കേസ്. പരപ്പനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് നല്ലളം പൊലീസിന് കൈമാറും

Advertisement