കൊച്ചി.അബ്ദുൽ നാസർ മദനിക്കെതിരെ വിദ്വേഷ പരാമർശം. പിഡിപി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. ലസിത പാലക്കൽ ശ്രീരാജ് എന്നിവർക്കെതിരെയാണ് കേസ്. തൃക്കാക്കര പോലീസ് ആണ് കേസ് എടുത്തത്
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മദനിക്കെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പ്രചരണം നടത്തിയതിനെതിരെയാണ് കേസ്