അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ഇന്ന് സമർപ്പിച്ചു

Advertisement

കൊച്ചി. ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ ഇന്ന് സമർപ്പിച്ചു. പ്രതി അസ്ഫാക് ആലത്തിന് മാനസിക കുഴപ്പങ്ങൾ ഒന്നുമില്ല എന്നും ജയിലിലായിരുന്ന സമയത്ത് പ്രതി പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല എന്നും ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.നാളെ കോടതി ഈ റിപ്പോർട്ടുകൾ പരിഗണിച്ച ശേഷമാവും കേസിൽ അന്തിമവാദം നടക്കുക.കേസിൽ നാളെ വിധി പറയാനുള്ള സാധ്യത കുറവാണ്.

Advertisement