വയനാട് :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കോൺഗ്രസ് നേതാവും മുൻ ബാങ്ക് പ്രസിഡന്റുമായ കെ കെ എബ്രഹാമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. 3 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ഇന്ന് കോഴിക്കോട് ജില്ലാ കോടതിയിൽ എബ്രഹാമിനെ ഹാജരാക്കും. പ്രത്യേക ചോദ്യവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായാണ് സൂചന. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ കെ കെ എബ്രഹാമിനെ മണിക്കുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കോഴികോട് ഇ ഡി യൂണിറ്റ് അറസ്റ്റ് ചെയ്തത്.
Home News Breaking News വയനാട് പുൽപ്പളളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നേതാവും ബാങ്ക് പ്രസിഡൻ്റുമായ കെ.കെ. എബ്രഹാമിൻ്റെ ചോദ്യം...