വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ

Advertisement

കണ്ണൂർ .വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.ആറളം കീച്ചേരി സ്വദേശി പി.എം.രാജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

പീഡനത്തിന് ഇരയായ വയോധിക ആത്മഹത്യ ചെയ്തിരുന്നു.2017 മാർച്ച് 30നായിരുന്നു സംഭവം.സി പി ഐ എം ബ്രാഞ്ച് അംഗമായിരുന്ന രാജിവനെ പാർട്ടി പുറത്താക്കിയിരുന്നു.