മണ്ണ് മാഫിയയുമായി ബന്ധം,എറണാകുളം റൂറലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി സ്ഥലമാറ്റം

Advertisement

കൊച്ചി. മണ്ണ് മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് എറണാകുളം റൂറലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി സ്ഥലമാറ്റം. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സി പി ഒ യായ ജിഞ്ചു കെ മത്തായിയെയാണ് സ്ഥലം മാറ്റിയത്

എറണാകുളം റൂറൽ എസ് പി വിവേക് കുമാറിൻ്റേതാണ് നടപടി. നേരത്തെ 10 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.