ആനയിറങ്കൽ ഡാമിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു

Advertisement

ഇടുക്കി. ആനയിറങ്കൽ ഡാമിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ രാവിലെ പുനരാരംഭിക്കും. തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമിൻറെ സഹായത്തോടെയാണ് തിരച്ചിൽ നടക്കുക. 301 കോളനി സ്വദേശികളായ ഗോപിനാകൻ സജീവ് എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ഡാമിൻറെ കരകളിലെ ആനയുടെ സാന്നിധ്യവും, പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ വൈകിട്ട് ആറരയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.