250 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Advertisement

കൊച്ചി. സംസ്ഥാനവ്യാപകമായി 250 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പിടിയിലായത് തൊട്ടിൽപ്പാലം ഷിജു. എറണാകുളം നോർത്ത് പോലിസാണ് ഇയാളെ പിടികൂടിയത്

തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കൊപ്പം മുഹമ്മദ്‌ റഫീഖ് എന്നായാളും പിടിയിലായിട്ടുണ്ട്