ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു… 12 പേര്‍ ആശുപത്രിയില്‍

Advertisement

പയ്യന്നൂരില്‍ സ്‌കൂള്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിയുടെ പെപ്പര്‍ സ്പ്രേ പ്രയോഗത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹപാഠികളായ 12 വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement