യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ്,അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് നേതാക്കള്‍ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡിജിപി ക്ക് പരാതി നൽകി

ആപ്പ് ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യം.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ.ഒന്നേകാൽ ലക്ഷത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്നാണ് ആരോപണം