യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസ്,ഒരു പ്രതി കൂടി

Advertisement

പത്തനംതിട്ട.യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസ്.ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി പ്രതി ചേർത്തു.യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് രഞ്ജുവിനെയാണ് പ്രതിചേർത്തത്.വികാസ് കൃഷ്ണന് വ്യാജ കാർഡ് നിർമ്മിതിക്കാനായി പ്രതിദിനം ആയിരം രൂപ പ്രതിഫലം നൽകിയത് രഞ്ജുവെന്നാണ് പോലീസ് കണ്ടെത്തൽ

ഗൂഗിൾ പേ വഴി പണം നൽകിയതിന് തെളിവ് ലഭിച്ചുവെന്ന് പോലീസ്.കാസർഗോട്ടേ യൂത്ത് കോൺഗ്രസ്സ് നേതാവ് ജയ്സണ് തോമസിനായി അന്വേഷണം ഊർജിതമാക്കി.CR CARD ആപ്ലിക്കേഷൻ തയ്യാറാക്കിയതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്

Advertisement