പമ്പ.ശബരിമല സർവീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലെ അലങ്കാരങ്ങൾ. അലങ്കാരങ്ങൾ ഒഴിവാക്കണമെന്ന ഹൈകോടതി നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്നു മുന്നറിയിപ്പ്. കോടതി അലക്ഷ്യത്തിന് നടപടി എടുക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. ഹൈകോടതി നിർദ്ദേശം വന്നിട്ടും പാലിക്കാതെ ബസ്സിൽ അലങ്കാരങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി
