പന്തളത്ത് പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Advertisement

പന്തളം. എം സി റോഡിൽ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ വാഹനാപകടം

പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടാണ് അപകടം നടന്നത്