ഷാഫി പറമ്പിലിന് പ്രത്യേക
ദൂതൻ വഴി നോട്ടീസ്

Advertisement

പാലക്കാട്. യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് :

ഷാഫി പറമ്പിലിന് പ്രത്യേക
ദൂതൻ വഴി നോട്ടീസ് കൈമാറി
മുവാറ്റുപുഴ വിജിലൻസ് കോടതി

തെരഞ്ഞെടുപ്പിലെ അവ്യക്തതകൾ ചൂണ്ടികാണിച്ചു മുവാറ്റുപുഴ സ്വദേശി സനിൽ പി എസ്.നൽകിയ ഹർജിയിലാണ് നോട്ടീസ്

യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി രുന്ന ഷാഫി പറമ്പിചാർജ് കൈമാറരുത് എന്നാണ് ഹർജിയിലെ പ്രധാനആവശ്യം

വിശദീകരണം നൽകാൻ ഷാഫിപറമ്പിൽ നാളെ നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണം എന്ന് കോടതി അറിയിച്ചു.

Advertisement