കോഴിക്കോട്. വളയത്ത് ബീഹാർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസ്, ബീഹാർ സ്വദേശിയായ ബച്ചൻ ഋഷി (22) ന് ജീവപര്യന്തവും അര ലക്ഷം രൂപയും ശിക്ഷ. വടകര ജില്ല സെഷൻസ് കോടതിയുടേതാണ് നടപടി
2022 മെയ് 12നാണ് ബീഹാർ സ്വദേശി മാലിക് (44) നെയാണ് വളയത്തെ വാടക വീട്ടിൽ വെച്ച് പ്രതി കുത്തി കൊലപ്പെടുത്തിയത്.