കുസാറ്റ് ദുരന്തം, ആൻ റിഫ്തയുടെ സംസ്കാരം ഇന്ന്

Advertisement

കൊച്ചി.കുസാറ്റ് അപകടത്തിൽ മരിച്ച ഗോതുരുത്ത് സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം ഇന്ന് നടക്കും. വടക്കൻ പറവൂർ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് ദേവാലയത്തിലാണ്
സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ 18 പേരാണ് ചികിത്സയിൽ ഉള്ളത്. പോലീസ് അന്വേഷണം പുരോഗമിക്കുയാണ്.
അധ്യാപകർ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപെടുത്തും. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട്‌ തേടിയുണ്ട്