സംസ്ഥാനത്തെ 25 അധ്യാപകർക്ക് ഗുരുശ്രേഷ്ഠ പുരസ്ക്കാരം

Advertisement

ശാസ്താംകോട്ട (കൊല്ലം) : അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ
പുരസ്ക്കാരത്തിന് സംസ്ഥാനത്തെ 25 അധ്യാപകർ അർഹരായി.ഇതിനൊപ്പം പത്ത് വിശിഷ്ട വ്യക്തികൾക്കും പ്രത്യേക പുരസ്ക്കാരം സമ്മാനിക്കും.ഡിസംബറിൽ 16ന് തൊടുപുഴയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാര സമർപ്പണം നടക്കുമെന്ന് ഭാരവാഹികളായ മാത്യു അഗസ്റ്റിൻ,കെ.സുരേഷ് കുമാർ,വി.എൻ സദാശിവൻ പിളള,പി.എ ജോർജ്,അമ്മിണി.എസ്.ഭദ്രൻ എന്നിവർ അറിയിച്ചു.ഗുരുശ്രേഷ്ഠ
പുരസ്ക്കാരത്തിന് അർഹരായവർ:പ്രൈമറി,എൽ.പി വിഭാഗത്തിൽ നിന്നും ബിനു ചെറിയാൻ (എച്ച്.എം,എം.റ്റി.എൽ.പി.എസ് പെരുമ്പ്രക്കാട്),തോമസ് മാത്യു(എച്ച്.എം,മാർത്തോമ എൽ.പി.എസ്,പുല്ലാട്,പത്തനംതിട്ട),എം.എസ് ഷീജ(ഹെഡ്മിസ്ട്രസ്,ഞാവക്കാട് എൽ.പി.എസ്,കായംകുളം),


വീണാറാണി പി.എൽ(പി.ഡി ടീച്ചർ,ഗവ.എൽ.പി.എസ്,പന്മന മനയിൽ,കൊല്ലം),സൂസൻ തോമസ് എൽ.പി.എസ് ടി സെന്റ് മേരീസ് എച്ച്.എസ്.എസ്,മൊറാക്കല,
എറണാകുളം),വത്സല.വി (ഹെഡ്മിസ്ട്രസ്,ചെങ്ങളായി എം.എ.എൽ.പി.എസ്,ശ്രീകണ്ഠപുരം,കണ്ണൂർ),പ്രൈമറി,യു.പി വിഭാഗത്തിൽ നിന്നും ബിനു.കെ.കോശി (യു പി.എസ്.ടി സെന്റ് ജോർജ് യു പി സ്കൂൾ,ചെറുവയ്ക്കൽ,കൊല്ലം), എൻ.എച്ച് ജബ്ബാർ(എച്ച്.എം,കെ എൻ.എം.എം.ഇ.എസ്.യു.പി.എസ്,
ആലുവ,എറണാകുളം),ലിജിമോൾ സി.വി (മാനവേദൻ യു.പി സ്കൂൾ തൃക്കലങ്ങോട്ട്,മഞ്ചേരി,മലപ്പുറം),
ഫിലിപ്പച്ചൻ വി.എം (എച്ച്.എം,റ്റി.എം.യു.പി.എസ്,വെങ്ങല്ലൂർ,ഇടുക്കി),ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബിനു.കെ.സാം (സെന്റ് മേരീസ് എച്ച്.എസ് പത്തനംതിട്ട),നാരായണൻ.പി (എച്ച്എം ,ടി.കെ.എച്ച്.എസ്.എസ്,നായന്മാർമൂല,കാസർകോട്),സുരേഷ് ബാബു.റ്റി (എച്ച്.എസ്.റ്റി,ഗവ.എച്ച്.എസ്.എസ്,
കീഴുപറമ്പ്,മലപ്പുറം),ഉദയകുമാർ പി.വി(ജി.വി.എച്ച്.എസ്.എസ്,
കൊണ്ടോട്ടി,മലപ്പുറം),റോബിൻസൺ പി.വി (ഗവ.വി.എച്ച്.എസ്.എസ് ഫോർ ദ ഡഫ്,ജഗതി,തിരുവനന്തപുരം),
പ്രശാന്ത്. എം(എസ്.ഐ.എച്ച്.എസ്.എസ്,
ഉമ്മത്തൂർ,കോഴിക്കോട്),ഹസ്സൻ സി.സി (എച്ച്.എം,എം.എം.വി.എച്ച്.എസ്.എസ്,പറമ്പിൽ,കോഴിക്കോട്),ഡോ.ബാബു വർഗീസ് (ഡയറ്റ്,മലപ്പുറം),പദ്മജൻ (ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ,കോഴിക്കോട്).ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും ഷിഹാബുദീൻ (വടുതല ജമാഅത്ത് എച്ച്.എസ്.എസ്,ചേർത്തല,ആലപ്പുഴ),ജെനി.എം.ഇസഡ് (ലിയോ എച്ച്.എസ്.എസ്,പുല്ലുവിള,
നെയ്യാറ്റിൻകര,തിരുവനന്തപുരം),
തോമസ്.എം.ചെറിയാൻ (ജറുസലേം മൗണ്ട് എച്ച്.എസ്.എസ്,വാകത്താനം,കോട്ടയം),ലാലി സെബാസ്റ്റ്യൻ (സെന്റ് ഫിലോമിന എച്ച്.എസ്.എസ്,ഉപ്പുതറ,
ഇടുക്കി),സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽ നിന്നും ജോർജ് ബിനുരാജ്.പി (മാർത്തോമ്മ എച്ച്.എസ്.എസ്.വെൺമണി,ആലപ്പുഴ),സന്തോഷ് ജോസഫ് (സെന്റ് ജോൺസ് എച്ച്.എസ്.എസ്,മറ്റം,
മാവേലിക്കര).മറ്റ് വിവിധ പുരസ്കാരങ്ങൾക്ക് അർഹരായവർ:ഡോ.പഴകുളം സുഭാഷ് (ആചാര്യ ശ്രേഷ്ഠ),ബേബി ജോസഫ് (ആചാര്യ ശ്രേഷ്ഠ), എസ്.ആർ.സി നായർ (സാഹിത്യ ശ്രേഷ്ഠ),ശശിധരൻ നായർ (സാഹിത്യ ശ്രേഷ്ഠ),കെ.എം ജയപ്രകാശ് (കർമ്മശ്രേഷ്ഠ),ഷൈനി ജോൺ (കർമ്മശ്രേഷ്ഠ),ഡോ.ഒ.ടി ജോർജ് (ആതുര ശ്രേഷ്ഠ),തൊടുപുഴ താലൂക്ക് എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റി (സഹകാരി ശ്രേഷ്ഠ),സുമ എബ്രഹാം (കോന്നിയൂർ രാധാകൃഷ്ണൻ സ്മാരക പ്രഥമ പുരസ്കാരം),സുഗതൻ.എൽ (ഭദ്രൻ സ്മാരക പുരസ്ക്കാരം).

Advertisement