രാജസിംഹാസനത്തിൽ ഇരിക്കുന്ന പ്രധാനമന്ത്രിയെ തുറന്ന് കാണിക്കാൻ ആണ് നവകേരള യാത്രയെന്ന് മുഖ്യമന്ത്രി

Advertisement

തൃശൂര്‍.കേരളത്തെ ശരിയായ രീതിയിൽ ആണ് നയിക്കുന്നതെന്നും രാജസിംഹാസനത്തിൽ ഇരിക്കുന്ന പ്രധാനമന്ത്രിയെ തുറന്ന് കാണിക്കാൻ ആണ് നവകേരള യാത്രയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഡി സതീശൻ രാവിലെ മുതൽ രാത്രി വരെ വിമർശിച്ചിച്ച് നടക്കുകയാണ്.ഇവയെല്ലാം ജനങ്ങളോട് നേരിട് പറയാൻ ആണ് ഈ യാത്ര.തെറ്റിൽ നിന്നും തെറ്റിലേക്ക് ആണ് കോൺഗ്രസിന്റെ പോക്ക്.തെറ്റ് മറക്കാൻ സർക്കാരിനെയും മുഖ്യമന്ത്രിയെയും തെറി വിളിച്ചിട്ട് കാര്യമില്ല. കയ്യിൽ ഇരുന്ന പല സംസ്ഥാനങ്ങളും നഷ്ടമായില്ലേ. ആദ്യം സ്വയം നന്നാകണം മുഖ്യമന്ത്രി പറഞ്ഞു.

Advertisement