ശബരിമല. അപ്പാച്ചിമേട്ടിൽ 12 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി പത്മശ്രീ ആണ് മരിച്ചത്
മൃതദേഹം പമ്പ ജനറൽ ആശുപത്രിയിൽ. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായി പോലീസ്
കുട്ടി മൂന്ന് വയസ് മുതൽ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നുണ്ട്.ഡയാലിസിസ് അടക്കം പുരോഗമിക്കവേയാണ് ശബരിമലയിൽ എത്തിയത് എന്ന് പറയുന്നു. ശബരിമലയില്‍ നിയന്ത്രണാതീതമായ നിലയിലാണ് ഭക്തരുടെ തിരക്ക്.