കോഴിക്കോട് :തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥി ഒറ്റപ്പൊയിൽ
പടിഞ്ഞാറേക്കൂറ്റ്
റയോൺ ഷിന്റോ (13)
ഇരുവഴിഞ്ഞിപ്പുഴയിൽ മുങ്ങിമരിച്ചു.
സുഹൃത്തിന്റെ വീട്ടിലെത്തിയ റയോൺ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഇരുവഴിഞ്ഞിപുഴയിൽ കല്പുഴായി കടവിൽ മൂന്നു മണിയോടെ ആണ് അപകടം.
മൃതദേഹം മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പിതാവ്: ഷിന്റോ.
മാതാവ്: സുനി ഷിന്റോ.
സഹോദരങ്ങൾ:
റോഹൻ, രോൺ, റൂബിൾ