തിരുവനന്തപുരം. കടയ്ക്കാവൂർ വിളയിൽമൂലയിൽ സംഘർഷം അഞ്ചു പേർക്ക് കുത്തേറ്റു.രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ഒരാളുടെ നില ഗുരുതരം .പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
പ്രതികൾക്കായി കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയാണ് സംഘർഷത്തിനു കാരണമെന്നു പോലീസ്,
