പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന എഐ മോഡല്‍, ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ കടത്തിവെട്ടുമെന്ന പ്രതീക്ഷയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് ന്യൂസ് അറ്റ് നെറ്റ് എഐ വാര്ത്താവതാരകന് വിവരിക്കുന്നു.