തിരുവനന്തപുരം .സംവിധായകൻ ഡോ. ബിജു രാജിവച്ചു. കെ.എസ്.എഫ്.ഡി.സിയിലെ ബോർഡ് മെമ്പർ സ്ഥാനമാണ് രാജിവെച്ചത്
തൊഴിൽപരമായ ആവശ്യങ്ങൾക്ക് എന്ന് വിശദീകരണം.ചലച്ചിത്ര അക്കാമി ചെയർമാൻ രഞ്ജിത്തുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. രഞ്ജിത് അധിക്ഷേപിച്ചതായാണ് പരാതി. രഞ്ജിത്ത് നല്‍കിയ അഭിമുഖത്തില്‍ ഡോ. ബിജുവിനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയിരുന്നു.