NewsKerala തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു December 18, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂർ: മാന്ദാമംഗലം മയിൽക്കുറ്റിമുക്കിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി പള്ളത്ത് വീട്ടിൽ അനീഷിന്റെ മകൻ ആദവ് (3) ആണ് മരിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.