മഴ ഇല്ല,മണിക്കൂറിൽ നാലായിരത്തോളം ഭക്തര്‍ പതിനെട്ടാം പടി ചവിട്ടുന്നു

Advertisement

ശബരിമല. സന്നിധാനത്ത് തീർത്ഥാടക തിരക്ക് തുടരുന്നു. മണിക്കൂറിൽ നാലായിരത്തോളം ഭക്തരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ 6 മണിക്കൂർ വരെ എടുക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായത് ആശ്വാസമാണ്. ഇന്നലെ ഉച്ച മുതൽ സന്നിധാനത്തും പമ്പയിലും മഴ ഇല്ല . തൊണ്ണൂറായിരം പേരാണ് വെർച്വൽ ക്യൂവിൽ ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്.

Advertisement