NewsKerala കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകം ഉള്ളില്‍ച്ചെന്ന് ഒന്നരവയസ്സുകാരി മരിച്ചു December 19, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊതുകിനെ നശിപ്പിക്കാനുള്ള ദ്രാവകം ഉള്ളില്‍ച്ചെന്ന് ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍കോട് കല്ലൂരാവിയിലെ റംഷീദ്-അന്‍ഷിഫ ദമ്പതികളുടെ മകള്‍ ജസയാണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ ദ്രാവകം വായിലാവുകയായിരുന്നു.