കെ സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ ചികിത്സയ്ക്കായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനും അമേരിക്കയിലേക്ക്. തീയതി തീരുമാനിച്ചിട്ടില്ല. വിസ ലഭിക്കുന്ന മുറയ്ക്ക് തീയതി തീരുമാനിക്കും.പാർട്ടി ചുമതല മറ്റാർക്കും നൽകുന്നില്ല. കെ പി സി സി നടത്താൻ നിശ്ചയിച്ചിട്ടുള്ള കേരള പര്യടന തീയതികളിൽ മാറ്റം ഉണ്ടായേക്കും.