വാഹനം നിർത്തി ലാത്തിപ്രയോഗം വേണ്ട

Advertisement

തിരുവനന്തപുരം .മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്തി അടിക്കരുതെന്ന് നിര്‍ദേശം

റോഡിലെ സുരക്ഷ ലോക്കല്‍ പൊലീസ് ഉറപ്പാക്കും

തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍.
അസാധാരണ ഘട്ടത്തില്‍ മാത്രം ഇടപെടല്‍ മതിയെന്നും നിര്‍ദേശം

കൊല്ലത്തെ പ്രതിഷേധത്തില്‍ ലോക്കല്‍ പൊലീസിനെതിരെ നടപടിക്ക്‌ സാധ്യതയുണ്ട് ഡിവൈ എഫ് ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ മർദ്ദിച്ചതിലാണ് നടപടി. പോലീസ് ആസ്ഥാനത്തു നിന്നുമാണ് നിർദ്ദേശം.