വയറുവേദനമാറ്റാന്‍ ചികില്‍സക്കിടെ പീഡനം

Advertisement

മലപ്പുറം.ചികിത്സയുടെ മറവിൽ പീഡനം നടന്നതായി പരാതി. വയറുവേദന മാറ്റിത്തരാം എന്ന് പറഞ്ഞ് മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു. സംഭവത്തിൽ മലപ്പുറം കാവന്നൂർ സ്വദേശി അബ്ദുൽ റഹ്മാൻ അറസ്റ്റിൽ. കുന്നമംഗലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതില്‍ ഇയാള്‍ കുറ്റം ചെയ്തതായി വെളിവായെന്ന് പൊലീസ് പറയുന്നു.

Advertisement