കോഴിക്കോട് ജില്ലയിൽ വീണ്ടും കൊവിഡ് മരണം

Advertisement

കോഴിക്കോട്. ജില്ലയിൽ വീണ്ടും കൊവിഡ് മരണം. താഴെ തിരുവമ്പാടി മണ്ണിൽതൊടിക അലവി ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയ്ക്ക് സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.കൊവിഡിന് പുറമെ മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇയാൾക്കുണ്ടായിരുന്നു. പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

Advertisement