മുൻ കേന്ദ്ര മന്ത്രി പി ജെ കുര്യൻ്റെ ഭാര്യ അന്തരിച്ചു

Advertisement

തിരുവല്ല: മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന പി ജെ കുര്യൻ്റെ ഭാര്യ സുസൻ കുര്യൻ അന്തരിച്ചു. 80 വയസ്സായിരുന്നു. അർബുദ ചികിത്സയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്.