ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിനറിയാമായിരുന്നു, എന്നിട്ടും

Advertisement

കൊച്ചി.ഡോ.ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസlൽ ജാമ്യം ആവശ്യപ്പെട്ട് പ്രതി റുവൈസ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ഷഹനയുടെ സാമ്പത്തികാവസ്ഥയെ കുറിച്ച് റുവൈസിനറിയാമായിരുന്നു .ഷഹനയുടെ വീട്ടിൽ റുവൈസിൻ്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്ന് ആത്മഹത്യാ കുറിപ്പ് അടക്കം പരിശോധിച്ചു കൊണ്ട് കോടതി നിരീക്ഷിച്ചിട്ടുണ്ട്.റുവൈസിന് ജാമ്യം അനുവദിക്കരുതെന്നും അന്വേഷണം ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.