ശബരിമലയില്‍ ഫോറസ്റ്റ് ജീവനക്കാരന് പാമ്പ് കടിയേറ്റു

Advertisement

ശബരിമല. ശബരിമലയില്‍ ഫോറസ്റ്റ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വെച്ചാണ് കടിയേറ്റത്. കൊല്ലം കുമ്മിൾ സ്വദേശി തെന്മല ഫോറെസ്റ്റ് സ്റ്റേഷൻ ജീവനക്കാരനായ സഞ്ജിത്തിനാണ് കടിയേറ്റത്. പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ
കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.