NewsBreaking NewsKerala ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമം December 25, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കണ്ണൂർ. ഏഴിമല നാവിക അക്കാദമിയിൽ അതിക്രമിച്ച് കയറാൻ ശ്രമം.ജമ്മുകശ്മീർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജമ്മുകശ്മീർ ബാരാമുള്ള സ്വദേശിയായ മുഹമ്മദ് മുർത്താസാണ് അറസ്റ്റിലായത്.പയ്യന്നൂർ പൊലീസ് ചോദ്യം ചെയ്ത് വരുന്നു