തൃശ്ശൂർ :വെള്ളാഞ്ചിറയിൽ വൻ വ്യാജ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് കണ്ടെത്തിയത്. കോഴി ഫാമിന്റെ മറവിലാണ് വ്യാജനിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്തംഗം കെപിഎസി ലാൽ അടക്കം രണ്ട് പേർ അറസ്റ്റിലായി. നാടക നടൻ കൂടിയാണ് ലാൽ.
Home News Breaking News തൃശ്ശൂരിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി; ബിജെപി മുൻ പഞ്ചായത്തംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ