പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Advertisement

മലപ്പുറം: പെരിന്തൽമണ്ണയിൽ പോക്സോ കേസിൽ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ.ബിജു എന്ന അധ്യാപകനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയായിരുന്ന ബിജുവിനെ ഇന്ന് രാവിലെയാണ് പിടികൂടിയത്.
സ്‌കൂൾ കലോൽസവ സമയത്ത് പെൺകുട്ടികളെ ചൂഷണം ചെയ്തു എന്നാണ് കേസ്.മൂന്ന് പെൺകുട്ടികൾ അധ്യാപകനെതിരെ മൊഴി നൽകി.ആദ്യഘട്ടത്തിൽ കേസ് ഒത്തു തീർപ്പ് ആക്കാനുള്ള ശ്രമവും നടന്നിരുന്നു.