തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ

Advertisement

തിരുവനന്തപുരം. തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയിൽ.വണ്ടിത്തടം സ്വദേശി ഷഹ്‌നയാണ് മരിച്ചത്.ഭര്തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ.ഭർത്താവ് നൗഫലുമായി പിണങ്ങി രണ്ടു മാസമായി വണ്ടിത്തടത്തെ വീട്ടിൽ താമസിക്കുകയായിരുന്നു.കാട്ടാക്കടയിൽ ഭർതൃവീട്ടിൽ പിറന്നാൾ ചടങ്ങിന് എത്താൻ ഭർത്താവ് നിർബന്ധിച്ചത് പിന്നാലെയാണ് ഷഹ്ന ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു.ഇന്ന് വൈകിട്ട് നൗഫൽ വണ്ടിത്തടത്ത് എത്തി ഒന്നര വയസ്സുള്ള ഇവരുടെ കുഞ്ഞിനെ കൊണ്ടുപോയിരുന്നു എന്നും ബന്ധുക്കൾ