തിരുവനന്തപുരം ജില്ലയിൽ വൻ കഞ്ചാവ് വേട്ട, പിടിച്ചത് പുതുവല്‍സരം പ്രമാണിച്ച് എത്തിച്ച ഉരുപ്പടി

Advertisement

തിരുവനന്തപുരം. ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ബാലരാമപുരത്ത് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി. കാട്ടാക്കട സ്വദേശിയായ ഷൈജു മാലിക്ക് പിടിയിലായത്. കഞ്ചാവ് വേട്ട നടത്തിയത് എക്സൈസിൻ്റെ ലഹരിവിരുദ്ധ സേന. പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.