വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

Advertisement

പാലക്കാട്. നെല്ലായയിൽ വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത എനന് കുടുംബം

പൊട്ടിച്ചിറ,മോളൂർ സ്വദേശി അയ്യപ്പന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്

സമീപത്തെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റാവാം മരിച്ചതെന്നാണ് വീട്ടുകാർ

കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊട്ടിച്ചിറ,മോളൂർ സ്വദേശി അയ്യപ്പനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

പണിക്കായി പോയ വയോധികനെ മരിച്ച നിലയിൽ വയലിൽ കണ്ടെത്തുകയായിരുന്നു

പന്നിയെ തുരത്താൻ സമീപത്തെ പാടത്ത് സ്വകാര്യ വ്യക്തി വൈദ്യുതി കമ്പി വേലി സ്ഥാപിച്ചിരുന്നതായി കുടുംബം

സ്ഥലം ഉടമയെ സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ട് എന്നും
കുടുംബത്തിന് പരാതിയുണ്ട്