പാളത്തിന് അരികിലൂടെ നടന്നു

Advertisement

മലപ്പുറം . വാണിയമ്പലത്ത് യാത്രക്കാരനെ ട്രെയിൻ തട്ടി. ഇന്നലെ വൈകുന്നേരം 3.25 ഓടെയാണ് അപകടം.

പാളത്തിന് അരികിലൂടെ നടന്നു പോവുകയായിരുന്ന യാത്രക്കാരനെയാണ് ട്രെയിൻ ഇടിച്ചത്

. കാളികാവ് സ്വദേശി പി എം മാത്യുവിന് പരിക്ക് .

ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു