കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി

Advertisement

മലപ്പുറം.കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വർണം പൊലീസ് പിടികൂടി
സ്വർണം കടത്തിയ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഫിറോസ് അറസ്റ്റിലായി.ഇയാളിൽ നിന്ന് സ്വർണം സ്വീകരിക്കാൻ എത്തിയ കരുവങ്കല്ല് സ്വദേശി ശംസുദ്ധീൻ വാണിയമ്പലം സ്വദേശി നൗഫൽ ബാബു എന്നിവരും പിടിയിലായി.
സ്വർണം മിക്സിക്ക് അകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് എന്ന് പൊലീസ് പറഞ്ഞു.