കരിപ്പൂരിൽ സ്വർണവേട്ട

Advertisement

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും കസ്റ്റംസ് സ്വർണം പിടികൂടി. 80 ലക്ഷം രൂപയുടെ സ്വർണമാണ് രണ്ട് യാത്രക്കാരിൽ നിന്നായി കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശി ജംഷാദ് മുച്ചിക്കൽ (25) മലപ്പുറം അമരമ്പലം സ്വദേശി സഫുവാൻ ചക്കത്ത് എന്നിവരാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ശരീരത്തിനും എമർജൻസി ലാമ്പിനകത്തും ഒളിപ്പിച്ചായിരുന്നു സ്വർണ്ണക്കടത്ത്.

Advertisement