കെ എസ് ആര്‍ ടി സി ബസ് തലയില്‍ കൂടി കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു

Advertisement

കോട്ടയം . കെ എസ് ആര്‍ ടി സി ബസ് തലയില്‍ കൂടി കയറി ഇറങ്ങി യാത്രക്കാരന്‍ മരിച്ചു.അപകടം നടന്നത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു.

മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞട്ടില്ല.മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisement