ആകാശവാണിയിലെ മുൻജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Advertisement

കൊച്ചി : വിമുക്തഭടൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. ആലുവ തോട്ടക്കാട്ടുകര സ്വദേശി അശോക് കുമാർ ആണ് മരിച്ചത്.

ആലുവ റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആകാശവാണിയിൽ ഡ്രൈവറായും അശോക് കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.