തിരുവനന്തപുരം . സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് അധിക പോലീസുകാരെ നിയമിക്കുന്നതിൽ വിയോജനക്കുറിപ്പുമായി ആഭ്യന്തര വകുപ്പ്. കഴിഞ്ഞ ജൂണിൽ ഡിജിപി 224 പേരുടെ സ്ഥിരം ഡെപ്യൂട്ടേഷൻ തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശയാണ് ആഭ്യന്തരവകുപ്പ് വെട്ടിയത്. വിയോജനക്കുറിപ്പോടെ ആഭ്യന്തരവകുപ്പ് ഫയൽ ആരോഗ്യവകുപ്പിന് കൈമാറി. കൊട്ടാരക്കരയിൽ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആശുപത്രികളിൽ പോലീസിന്റെ അധിക സുരക്ഷ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഉണ്ടായത്
Home News Breaking News സർക്കാർ ആശുപത്രികളിൽ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് അധിക പോലീസ്,ആഭ്യന്തര വകുപ്പിന്‍റെ നിലപാട് ഇങ്ങനെ